അ​ധ്യാ​പ​ക ഒ​ഴി​വ്: അ​പേ​ക്ഷ ക്ഷ​ണി​ച്ചു

01:16 AM Oct 07, 2018 | Deepika.com
കാ​ഞ്ഞ​ങ്ങാ​ട്: രാ​വ​ണേ​ശ്വ​രം ഗ​വ.​ഹൈ​സ്‌​കൂ​ളി​ല്‍ യു​പി വി​ഭാ​ഗ​ത്തി​ല്‍ ഒ​രു താ​ത്കാ​ലി​ക അ​ധ്യാ​പ​ക ഒ​ഴി​വി​ലേ​ക്ക് ദി​വ​സ വേ​ത​ന​ത്തി​ല്‍ നി​യ​മ​നം ന​ട​ത്തു​ന്ന​തി​ന് നി​ശ്ചി​ത യോ​ഗ്യ​ത​യു​ള്ള​വ​രി​ല്‍​നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. കൂ​ടി​ക്കാ​ഴ്ച ഒ​മ്പ​തി​ന് രാ​വി​ലെ 11ന് ​സ്‌​കൂ​ള്‍ ഓ​ഫീ​സി​ല്‍. ഫോ​ണ്‍: 0467 2234280.