സൗ​ജ​ന്യ ചു​രി​ദാ​ര്‍ ആ​ൻ​ഡ് ബ്ലൗ​സ് മേ​ക്കിം​ഗ് കോ​ഴ്‌​സ്

01:16 AM Oct 07, 2018 | Deepika.com
കാ​സ​ർ​ഗോ​ഡ് : കേ​ന്ദ്ര നൈ​പു​ണ്യ വി​ക​സ​ന മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​മ്മ്യൂ​ണി​റ്റി ഡ​വ​ല​പ്‌​മെ​ന്‍റ് ത്രൂ ​പോ​ളി​ടെ​ക്‌​നി​ക്‌​സ് എ​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി തൃ​ക്ക​രി​പ്പൂ​ര്‍ ഇ.​കെ.​എ​ന്‍.​എം ഗ​വ.​പോ​ളി​ടെ​ക്‌​നി​ക് കോ​ള​ജ് ചെ​റു​വ​ത്തൂ​ര്‍ ഗ്രാ​മീ​ണ ബാ​ങ്കി​നു സ​മീ​പം തു​ട​ങ്ങു​ന്ന മൂ​ന്നു മാ​സം നീ​ണ്ടു​നി​ല്‍​ക്കു​ന്ന സൗ​ജ​ന്യ ചു​രി​ദാ​ര്‍ ആ​ന്‍​ഡ് ബ്ലൗ​സ് മേ​ക്കിം​ഗ് കോ​ഴ്‌​സി​ലേ​ക്ക് അ​പേ​ക്ഷ​ക​ള്‍ ക്ഷ​ണി​ച്ചു.
അ​പേ​ക്ഷാ​ഫോ​റം ഗ്രാ​മീ​ണ ബാ​ങ്കി​നു സ​മീ​പ​മു​ള​ള അ​ഥീ​ന ടൈ​ല​റിം​ഗ് സെ​ന്‍റ​റി​ല്‍ ല​ഭി​ക്കും. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ഒ​ക്‌​ടോ​ബ​ര്‍ 13. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് 9446 696201.