വാ​ഹ​ന​ങ്ങ​ള്‍ ലേ​ലം ചെ​യ്യും

01:16 AM Oct 07, 2018 | Deepika.com
കാ​സ​ർ​ഗോ​ഡ് : കേ​ര​ള റ​വ​ന്യൂ റി​ക്ക​വ​റി നി​യ​മ​പ്ര​കാ​രം എം​എ​സി​റ്റി കു​ടി​ശി​ക വ​സൂ​ല്‍ ചെ​യ്യു​ന്ന​തി​ലേ​ക്കാ​യി ജ​പ്തി ചെ​യ്തി​ട്ടു​ള​ള കെ.​എ​ല്‍-60-​ജെ-7534-​റ്റാ​റ്റാ മാ​ജി​ക് ഐ,​ആ​ര്‍.​ഐ.​എ​സ്, കെ.​എ​ല്‍-60-​എ​ച്ച്-8475-​ഐ.​ആ​ര്‍.​ഐ.​എ​സ് കീം​ഗ് ഡി​എ​സ് എ​ന്നീ വാ​ഹ​ന​ങ്ങ​ള്‍ ഒ​ക്‌​ടോ​ബ​ര്‍ 11 ന് ​രാ​വി​ലെ 11 മ​ണി​ക്ക് ഹോ​സ്ദു​ര്‍​ഗ്ഗ് താ​ലൂ​ക്ക് ഓ​ഫീ​സി​ല്‍ ലേ​ലം ചെ​യ്യും.
കൂടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് ഹോ​സ്ദു​ര്‍​ഗ് താ​ലൂ​ക്കാ​ഫീ​സ് റ​വ​ന്യൂ റി​ക്ക​വ​റി വി​ഭാ​ഗ​വു​മാ​യോ, വ​ട​ക്കേ തൃ​ക്ക​രി​പ്പൂ​ര്‍ വി​ല്ലേ​ജാ​ഫീ​സു​മാ​യോ ബ​ന്ധ​പ്പെ​ട​ണം.​ഫോ​ണ്‍.0467-2204042.