വ​യ​ലി​നി​സ്റ്റ് ബാ​ല​ഭാ​സ്ക​റി​നെ അ​നു​സ്മ​രി​ച്ചു

01:11 AM Oct 07, 2018 | Deepika.com
മാ​ഹി: ച​മ്പാ​ട് വാ​യ​ന​ശാ​ല ആ​ൻ​ഡ് ഗ്ര​ന്ഥാ​ല​യ​ത്തി​ന്‍റേ​യും, ഉ​പാ​സ​നാ ക​ലാ​വേ​ദി​യു​ടേ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ബാ​ല​ഭാ​സ്ക​ർ അ​നു​സ്മ​ര​ണം ന​ട​ത്തി. ത​ല​ശേ​രി കോ​സ്റ്റ​ൽ പോ​ലീ​സ് എ​സ്ഐ എം. ​വ്രജ​നാ​ഥ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ടി. ​ഹ​രി​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി. ​സു​മേ​ഷ്, എം.​പി. ബാ​ബു എ​ന്നി​വ​ർ സം​സാ​രി​ച്ചു. കെ. ​ര​വീ​ന്ദ്ര​ൻ വ​യ​ലി​ൻ വാ​യി​ച്ച് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചു.