വ​യോ​ജ​ന കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു

01:11 AM Oct 07, 2018 | Deepika.com
കോ​ള​യാ​ട്: കേ​ര​ള സീ​നി​യ​ർ സി​റ്റി​സ​ൺ ഫോ​റം കോ​ള​യാ​ട് പ​ഞ്ചാ​യ​ത്ത്‌ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ല്ലാ യൂ​ണി​റ്റു​ക​ളി​ലെ അം​ഗ​ങ്ങ​ളെ​യും പ​ങ്കെ​ടു​പ്പി​ച്ചു വ​യോ​ജ​ന കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു. കോ​ള​യാ​ട് പ​ഞ്ചാ​യ​ത്ത്‌ ഇ​എം​എ​സ് സ്മാ​ര​ക ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ വി​ക​സ​ന​കാ​ര്യ​സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ വി.​കെ.​സു​രേ​ഷ് ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. സീ​നി​യ​ർ സി​റ്റി​സ​ൺ ഫോ​റം പേ​രാ​വൂ​ർ ബ്ലോ​ക്ക്‌ സ​മി​തി ക​ൺ​വീ​ന​ർ ഒ​ടോ​ണ്ട ബാ​ല​ൻ ന​മ്പ്യാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സീ​നി​യ​ർ സി​റ്റി​സ​ൺ ഫോ​റം ക​ണ്ണൂ​ർ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​പി. ഭ​ട്ട​തി​രി​പ്പാ​ട് ക്ലാ​സെ​ടു​ത്തു. എം. ​ജെ. പാ​പ്പ​ച്ച​ൻ, ബാ​വ നാ​രാ​യ​ണ​ൻ, പ​യ്യ​നാ​ട​ൻ നാ​ണു, എ​ൻ.​വി. വേ​ണു​ഗോ​പാ​ല​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.