കേ​ര​ളാ കോ​ൺ​ഗ്ര​സ് ഐ​ക്യ​വേ​ദി യോ​ഗം ഒ​ൻ​പ​തി​ന്

01:07 AM Oct 07, 2018 | Deepika.com
ഇ​രി​ട്ടി: കേ​ര​ളാ കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി​ക​ളെ ഒ​ന്നി​പ്പി​ക്കു​ന്ന​തി​നാ​യി രൂ​പീ​ക​രി​ച്ച കേ​ര​ളാ കോ​ണ്‍​ഗ്ര​സ് ഐ​ക്യ​വേ​ദി​യു​ടെ യോ​ഗം ഒ​ൻ​പ​തി​ന് ഉ​ച്ചക​ഴി​ഞ്ഞു മൂ​ന്നി​ന് ഇ​രി​ട്ടി ക​ല്പ​ക ടൂ​റി​സ്റ്റ് ഹോ​മി​ല്‍ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.​

കേ​ര​ളാ കോ​ണ്‍​ഗ്ര​സ് ഗ്രൂ​പ്പു​ക​ള്‍ മു​ഴു​വ​ന്‍ യോ​ജി​ച്ച് വീ​ണ്ടും ഒ​രു പാ​ര്‍​ട്ടി​യാ​ക​ണ​മെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് കേ​ര​ളാ കോ​ണ്‍​ഗ്ര​സ് ഐ​ക്യ​വേ​ദി രൂ​പീ​ക​രി​ച്ച് പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി​യി​രി​ക്കു​ന്ന​തെ​ന്നും ഇ​തി​ല്‍ കേ​ര​ളാ കോ​ണ്‍​ഗ്ര​സി​ലെ മു​ഴു​വ​ന്‍ ഗ്രൂ​പ്പു​ക​ളി​ലെ​യും അം​ഗ​ങ്ങ​ളും ഉ​ണ്ടെ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ വ​ത്സ​ന്‍ അ​ത്തി​ക്ക​ല്‍, ആ​ന്‍റ​പ്പ​ന്‍ ഉ​ളി​ക്ക​ല്‍, ജോ​ര്‍​ജ് മാ​ത്യു, മാ​ത്തു​ക്കു​ട്ടി പ​ന്ത​പ്ലാ​ക്ക​ല്‍, ഹം​സ പു​ല്ലാ​ട്ട്, തോ​മ​സ് കു​ട്ടി തോ​ട്ട​ത്തി​ല്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.