പ്രാ​പ്പൊ​യി​ൽ-​എ​യ്യ​ൻ​ക​ല്ല്-​ര​യ​റോം റോ​ഡ് പ​ണി ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്ക​ണം

01:07 AM Oct 07, 2018 | Deepika.com
ചെ​റു​പു​ഴ: ത​ക​ർ​ന്ന പ്രാ​പ്പൊ​യി​ൽ-​എ​യ്യ​ൻ​ക​ല്ല്-​ര​യ​റോം റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നു ചെ​റു​പു​ഴ മ​ണ്ഡ​ലം 14-ാം വാ​ർ​ഡ് മ​ഹി​ളാ കോ​ൺ​ഗ്ര​സ് ക​ൺ​വ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കാ​വാ​ലം ത​ങ്ക​ച്ച​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ഹി​ളാ കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​യ്സി ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ. ​ബാ​ല​കൃ​ഷ്ണ​ൻ, ഉ​ഷാ​മു​ര​ളി, ടി.​വി. ജ​നാ​ർ​ദ​ന​ൻ, എം.​വി. യ​ശോ​ദ, പി.​പി. ബാ​ല​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: ബി​ൻ​സി സ​ന്തോ​ഷ് (പ്ര​സി​ഡ​ന്‍റ്), മേ​ഴ്സി വെ​ളി​യ​ത്ത്, ബി​ൻ​സി തോം​സ​ൺ (വൈ​സ് പ്ര​സി​ഡ​ന്‍റ്), രാ​ജ​ശ്രീ ബി​ജു (സെ​ക്ര​ട്ട​റി), ട്രീ​സ സ​ജി (ട്ര​ഷ​റ​ർ).