ഇ​രി​ട്ടി ജോയി​ന്‍റ് ആ​ർ​ടി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം നാ​ളെ

01:07 AM Oct 07, 2018 | Deepika.com
ഇ​രി​ട്ടി: ഇ​രി​ട്ടി ജോ​യി​ന്‍റ് ആ​ര്‍​ടി ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ 11 ന് ​ഇ​രി​ട്ടി ഫാ​ല്‍​ക്ക​ന്‍ പ്ലാ​സ​യി​ലെ ഓ​ഫീ​സി​ല്‍ ഗ​താ​ഗ​ത വ​കു​പ്പ് മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍ നി​ര്‍​വ​ഹി​ക്കും. സ​ണ്ണി ജോ​സ​ഫ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ട്രാ​ന്‍​സ് പോ​ര്‍​ട്ട് ക​മ്മീ​ഷ​ണ​ര്‍ കെ.​പ​ത്മ​കു​മാ​ര്‍ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ‌ഉ​ത്ത​ര​മേ​ഖ​ല ഡെ​പ്യൂ​ട്ടി ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ക​മ്മീ​ഷ​ര്‍ പി.​എം. മു​ഹ​മ്മ​ദ് ന​ജീ​ബ് റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ക്കും.

പി.​കെ. ശ്രീ​മ​തി എം​പി, കെ.​സി. ജോ​സ​ഫ് എം​എ​ല്‍​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി.​സു​മേ​ഷ്, ഗ​താ​ഗ​ത വ​കു​പ്പ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി കെ.​ആ​ര്‍. ജ്യോ​തി​ലാ​ല്‍, പി.​പി. അ​ശോ​ക​ന്‍, അ​നി​ത വേ​ണു എ​ന്നി​വ​ര്‍ മു​ഖ്യാ​തി​ഥി​ക​ളാ​കും.

ക​ള​ക്‌​ട​ര്‍ മി​ര്‍ മു​ഹ​മ്മ​ദ​ലി, എ​സ്പി ശി​വ​വി​ക്രം, എ​സ്. ച​ന്ദ്ര​ശേ​ഖ​ര്‍, എ​ന്‍.​ടി. റോ​സ​മ്മ, ടി. ​പ്ര​സ​ന്ന, പി. ​വ​സ​ന്ത​കു​മാ​രി, എ​ന്‍. അ​ശോ​ക​ന്‍, ഷി​ജി ന​ടു​പ്പ​റ​മ്പി​ല്‍, ഷീ​ജ സെ​ബാ​സ്റ്റ്യ​ന്‍, ഷേ​ര്‍​ലി അ​ല​ക്‌​സാ​ണ്ട​ര്‍, കെ.​ശ്രീ​ജ, പി.​വി. സു​ഭാ​ഷ്, ബാ​ബു ജോ​സ​ഫ്, ജി​ജി ജോ​യ്, സെ​ലി​ന്‍ മാ​ണി, മൈ​ഥി​ലി ര​മ​ണ്‍, ഇ​ന്ദി​ര ശ്രീ​ധ​ര​ന്‍, തോ​മ​സ് വ​ര്‍​ഗീ​സ്, മാ​ര്‍​ഗ​ര​റ്റ് ജോ​സ്, സ​ണ്ണി മേ​ച്ചേ​രി, റൂ​ബി​ന റ​ഫീ​ക്, കെ.​കെ. ദി​വാ​ക​ര​ന്‍, പ്ര​ജീ​ഷ് തോ​ട്ട​ത്തി​ല്‍, രാ​മ​ച​ന്ദ്ര​ന്‍ തി​ല്ല​ങ്കേ​രി, ബി​നോ​യി കു​ര്യ​ന്‍, പി.​കെ. ജ​നാ​ര്‍​ദ​ന്‍, ബാ​ബു​രാ​ജ് പാ​യം, പി.​എം. ര​വീ​ന്ദ്ര​ന്‍, ഇ​ബ്രാ​ഹിം മു​ണ്ടേ​രി, സി.​വി.​എം. വി​ജ​യ​ന്‍, കെ.​സി. ജേ​ക്ക​ബ്, ബാ​ബു​രാ​ജ് ഉ​ളി​ക്ക​ല്‍, ബെ​ന്നി​ച്ച​ന്‍ മ​ഠ​ത്തി​ന​കം, വ​ത്സ​ന്‍ അ​ത്തി​ക്ക​ല്‍, ജ​യ്‌​സ​ണ്‍ ജീ​ര​ക​ശേ​രി, പി.​കെ. ഫാ​റു​ഖ്, എ​ന്‍. പ്ര​ഭാ​ക​ര​ന്‍, കെ. ​മു​ഹ​മ്മ​ദ​ലി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ സ​ണ്ണി ജോ​സ​ഫ് എം​എ​ല്‍​എ, ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ പി.​പി. അ​ശോ​ക​ന്‍, ജോ​യി​ന്‍റ് ആ​ര്‍​ടി​ഒ എ.​കെ. രാ​ധാ​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.