മി​ന്‍റീ​സ് മി​ഠാ​യി നി​രോ​ധി​ച്ചു

12:43 AM Oct 07, 2018 | Deepika.com
ക​ൽ​പ്പ​റ്റ: ബാം​ഗ്ലൂ​ർ ‌‌ലവ്‌ലി ഇ​ൻ​ഡ​സ്ട്രീ​സ് ഉ​ത്പാ​ദി​പ്പി​ച്ച് വി​ത​ര​ണം ന​ട​ത്തി​യ മി​ന്‍റീ​സ് മി​ഠാ​യി വി​ൽ​പ്പ​ന ജി​ല്ല​യി​ൽ നി​രോ​ധി​ച്ച​താ​യി ജി​ല്ലാ ഫു​ഡ് സേ​ഫ്റ്റി അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു. അ​നു​വ​ദ​നീ​യ അ​ള​വി​ലും കൂ​ടു​ത​ൽ കൃ​ത്രി​മ നി​റം ചേ​ർ​ത്താ​ണ് മി​ഠാ​യി ഉ​ത്പാ​ദ​ന​മെ​ന്നു പ​രി​ശോ​ധ​ന​യി​ൽ തെ​ളി​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​രോ​ധ​നം.