സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​ര​ണം

12:43 AM Oct 07, 2018 | Deepika.com
ക​ൽ​പ്പ​റ്റ: ജി​ല്ലാ സ്കൂ​ൾ കാ​യി​ക​മേ​ള​യു​ടെ സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​ര​ണ​യോ​ഗം എ​ട്ടി​നു ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നു ആ​ന​പ്പാ​റ ജി​എ​ച്ച്എ​സ്എ​സി​ൽ ന​ട​ക്കും.
എ​ല്ലാ അം​ഗീ​കൃ​ത അ​ധ്യാ​പ​ക സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളും കാ​യി​കാ​ധ്യാ​പ​ക​രും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു.