മാ​ർ​ച്ചും ധ​ർ​ണ​യും

12:17 AM Oct 07, 2018 | Deepika.com
പോ​ത്താ​നി​ക്കാ​ട്: കേ​ര​ള ക​ർ​ഷ​ക സം​ഘം പോ​ത്താ​നി​ക്കാ​ട് വി​ല്ലേ​ജ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്ഷീ​ര ക​ർ​ഷ​ക​ർ പ​ഞ്ചാ​യ​ത്തി​നു മു​ന്നി​ലേ​ക്കു മാ​ർ​ച്ചും തു​ട​ർ​ന്നു ധ​ർ​ണ​യും ന​ട​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം കെ.​ടി. ഏ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ശു​വി​നെ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ൽ നി​ർ​ത്തി​യും പാ​ലൊ​ഴു​ക്കി​യും ക​ർ​ഷ​ക​ർ പ്ര​തി​ഷേ​ധി​ച്ചു. ഇ​ൻ​സെ​ന്‍റീ​വ് പു​ന​സ്ഥാ​പി​ക്കു​ക, ജി​ല്ലാ -ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​നി​ന്നു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ൾ യ​ഥാ​സ​മ​യം ന​ൽ​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി​യ​ത്. സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി എ.​കെ.​സി​ജു, കെ.​പി.​ജെ​യിം​സ്, ജി​മ്മി കെ.​തോ​മ​സ്, മാ​ത്യു ടി. ​തോ​മ​സ്, ജേ​ക്ക​ബ് വ​ർ​ഗീ​സ്, ഷാ​ജി മു​ക​ളേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.