ഹോ​മി​യോ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ താ​ത്കാ​ലി​ക നി​യ​മ​നം

12:13 AM Oct 07, 2018 | Deepika.com
തി​രു​വ​ന​ന്ത​പു​രം: നാ​ഷ​ണ​ൽ ആ​യു​ഷ് മി​ഷ​ൻ നെ​യ്യാ​റ്റി​ൻ​ക​ര സ​ർ​ക്കാ​ർ ഹോ​മി​യോ ആ​ശു​പ​ത്രി​യി​ൽ ഹോ​മി​യോ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ത​സ്തി​ക​യി​ലേ​ക്ക് താ​ത്കാ​ലി​ക നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ബി​എ​ച്ച്എം​എ​സ് പാ​സാ​യ​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. 45 വ​യ​സാ​ണ് ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി. താ​ത്പ​ര്യ​മു​ള്ള​വ​ർ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത, പ്രാ​യം എ​ന്നി​വ തെ​ളി​യി​ക്കു​ന്ന അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ, പ​ക​ർ​പ്പു​ക​ൾ, ബ​യോ​ഡേ​റ്റ എന്നി​വ സ​ഹി​തം 15 ന് ​രാ​വി​ലെ 10.30ന് ​കി​ഴ​ക്കേ​ക്കോ​ട്ട​യി​ലു​ള്ള ജി​ല്ലാ ഹോ​മി​യോ മെ​ഡി​ക്ക​ൽ ഓ​ഫീ​സി​ൽ ഹാ​ജ​രാ​ക​ണ​മെ് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ (ഹോ​മി​യോ) അ​റി​യി​ച്ചു.