ആ​ലു​വ​യി​ൽ വീ​ണ്ടും ക​ഞ്ചാ​വു വേ​ട്ട

12:02 AM Oct 07, 2018 | Deepika.com
ആ​ലു​വ: ആ​ലു​വ​യി​ൽനി​ന്ന് ക​ഞ്ചാ​വു​മാ​യി ഇ​ത​ര​സം​സ്ഥാ​ന​ക്കാ​ര​നെ പി​ടി​കൂ​ടി. ബം​ഗാ​ൾ സ്വ​ദേ​ശി സ​ദ്ദാം ഹു​സൈ​നെ (27) യാ​ണ് പ​മ്പ് ജം​ഗ്ഷ​നി​ൽ​നി​ന്ന് മൂ​ന്ന​ര കി​ലോ ക​ഞ്ചാ​വു​മാ​യി എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്. ബം​ഗാ​ളി​ൽ നി​ന്ന് കി​ലോ​യ്ക്ക് 5,000 രൂ​പ നി​ര​ക്കി​ൽ വാ​ങ്ങു​ന്ന ക​ഞ്ചാ​വ് ട്രെ​യി​ൻ മാ​ർ​ഗം ആ​ലു​വ​യി​ൽ എ​ത്തി​ച്ചാ​ണ് ഇ​യാ​ൾ വി​ല്പ​ന ന​ട​ത്തി​രു​ന്ന​തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ആ​ലു​വ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.