പ​രാ​തി ന​ല്കി

11:15 PM Oct 06, 2018 | Deepika.com
വാ​ള​യാ​ർ: പാ​ല​ക്കാ​ട്, കൊ​ഴി​ഞ്ഞാ​ന്പാ​റ, വാ​ള​യാ​ർ റൂ​ട്ടി​ലോ​ടു​ന്ന സ്വ​കാ​ര്യ ബ​സു​ക​ളി​ൽ ഡോ​ർ ഇ​ല്ലാ​തെ​യും ഉ​ള്ള ഡോ​ർ ക​യ​റി​ൽ കെ​ട്ടി​വ​ച്ചു​മാ​ണ് ഒ​ടു​ന്ന​ത്. ഇ​തു​മൂ​ലം സ്ത്രി​ക​ളും കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും അം​ഗ​പ​രി​മി​ത​രു​ൾ​പ്പെ​ടെ നി​ര​വ​ധി ആ​ളു​ക​ൾ ബു​ദ്ധി​മു​ട്ടു​ക​യും അ​പ​ക​ട​ങ്ങ​ൾ സം​ഭ​വി​ക്കു​ക​യും ചെ​യ്യു​ന്നു.

ഇ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ആ​വി​ശ്യ​പ്പെ​ട്ട് അ​ഖി​ലേ​ന്ത്യാ അ​സം​ഘ​ടി​ത തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ് മ​ല​ന്പു​ഴ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ര​തീ​ഷ് ക​സ​ബ പോ​ലീ​സിനു പ​രാ​തി ന​ല്കി.