സോ​ളാ​ർ​കേ​ന്ദ്രം അ​നു​വ​ദി​ച്ചു

11:15 PM Oct 06, 2018 | Deepika.com
നെന്മാ​റ: സം​സ്ഥാ​ന സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ അ​ന​ർ​ട്ടി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ സോ​ളാ​ർ വൈ​ദ്യു​തി​പ​ദ്ധ​തി വ​ഴി​യു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണ​ത്തി​ന് ഒ​രു​ങ്ങു​ന്നു. സ്ഥാ​പ​ന​ങ്ങ​ളി​ലും വീ​ടു​ക​ളി​ലും സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള പ്രാ​ഥ​മി​ക സ​ർ​വേ തു​ട​ങ്ങി.

നെന്മാ​റ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ ഇ​തി​നാ​യി ഉൗ​ർ​ജ​മി​ത്ര സേ​വ​ന​കേ​ന്ദ്രം നെന്മാ​റ പു​തു​ഗ്രാ​മ​ത്ത് തു​ട​ങ്ങാ​ൻ അ​ന​ർ​ട്ട് ന​ട​പ​ടി​ക​ളാ​യി. ഇ​വി​ടെ​നി​ന്നും സോ​ളാ​ർ​ലൈ​റ്റ്, വാ​ട്ട​ർ​ഹീ​റ്റ​ർ, ലാ​ന്േ‍​റ​ണ്‍, അ​ടു​പ്പു​ക​ൾ, ഇ​ൻ​വെ​ർ​ട്ട​ർ തു​ട​ങ്ങി​യ​വ​യ്ക്കു അ​ന​ർ​ട്ട് സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രു​ടെ സ​ഹാ​യം ല​ഭി​ക്കും.