പ്ര​ക​ട​നം ന​ട​ത്തി

11:11 PM Oct 06, 2018 | Deepika.com
ചി​റ്റൂ​ർ: ക​ലാ​പ​ത്തി​നു ആ​ഹ്വാ​നം ന​ല്കു​ന്ന എ​സ്ഡി​പി​ഐ​യ്ക്കെ​തി​രെ പ്ര​തി​ഷേ​ധി​ക്കു​ക എ​ന്ന സ​ന്ദേ​ശ​വു​മാ​യി കൊ​ല്ല​ങ്കോ​ട് ടൗ​ണി​ൽ സി​പി​എം പ്ര​തി​ഷേ​ധ​പ്ര​ക​ട​ന​വും യോ​ഗ​വും ന​ട​ത്തി.
കെ.​ബാ​ബു പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​വി.​രാ​മ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​യാ​വു​ദീ​ൻ, ര​മാ​ധ​ര​ൻ മു​ൻ എം​എ​ൽ​എ ടി.​ചാ​ത്തു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.