ബോ​ധ​വ​ത്ക​ര​ണം

11:11 PM Oct 06, 2018 | Deepika.com
നെന്മാ​റ: പ്ര​ള​യാ​ന​ന്ത​രം കു​ട്ടി​ക​ളു​ടെ മാ​ന​സി​ക, സാ​മൂ​ഹി​കാ​രോ​ഗ്യം ല​ക്ഷ്യ​മാ​ക്കി സം​സ്ഥാ​ന ഗ​വ​ണ്‍​മെ​ന്‍റ്, യു​ണി​സെ​ഫ് (എ​സ്സി​ഇ​ആ​ർ​ടി) എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തി​ൽ നെ·ാ​റ ബ്ലോ​ക്കി​ൽ ഉ​പ​ജി​ല്ല​യി​ലെ അ​ധ്യാ​പ​ക​ർ​ക്കാ​യി ന​ട​ത്തി​യ ക​പ്പാ​സി​റ്റി ബി​ൽ​ഡിം​ഗ് വ​ർ​ക്ക് ഷോ​പ്പ് ഓ​ണ്‍ പ​പ്പെ​ട്രി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് കെ.​ബാ​ബു എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.