എ​സ്എ​ഫ്ഐ ​നേ​താ​വു​ൾ​പ്പെ​ടെ ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ

11:11 PM Oct 06, 2018 | Deepika.com
മ​ണ്ണാ​ർ​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് എം ​ഇ എ​സ് കോ​ളേ​ജി​ലെ സം​ഘ​ർ​ഷം : എ​സ് എ​ഫ് ഐ ​നേ​താ​വു​ൾ​പ്പെ​ടെ ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ.​മ​ണ്ണാ​ർ​ക്കാ​ട് എം ​ഇ എ​സ് കോ​ളേ​ജി​ലെ സം​ഘ​ർ​ഷം എ​സ് എ​ഫ് ഐ ​നേ​താ​വു​ൾ​പ്പെ​ടെ ര​ണ്ടു പേ​ർ പോ​ലീ​സ് അ​റ​സ്റ്റി​ൽ .എ​സ് എ​ഫ് ഐ ​ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ണ്ട് തെ​ങ്ക​ര കു​റു​ങ്ങാ​ട്ടി​ൽ അ​നു​രാ​ഗ്, പ്ര​വ​ർ​ത്ത​ക​നാ​യ തി​രു​വി​ഴാം​കു​ന്ന് ക​ണ​ക്കാ​ഞ്ചേ​രി ഷാ​നി​ഫ് എ​ന്നി​വ​രെ​യാ​ണ് ഡി ​വൈ എ​സ് പി ​മു​ര​ളീ​ധ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പൊ​തു മു​ത​ൽ ന​ശി​പ്പി​ച​തി​നെ​തി​രെ പി ​ഡി പി ​പി ആ​ക്ട് പ്ര​കാ​ര​മാ​ണ് കേ​സ് എ​ടു​ത്ത​ത് അ​ധ്യാ​പ​ക​നെ​തി​രെ പീ​ഡ​നം ആ​രോ​പി​ച്ചു കോ​ളേ​ജി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ചി​ലാ​ണ് അ​ക്ര​മ​മു​ണ്ടാ​യ​ത്സെ​പ്റ്റം​ബ​ർ ഇ​രു​പ​ത്തെ​ട്ടി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭാ​വ​മു​ണ്ടാ​യ​ത് മാ​ർ​ച്ചി​നെ തു​ട​ർ​ന്ന് പ്ര​വ​ർ​ത്ത​ക​ർ കോ​ളേ​ജി​ലേ​ക്ക് ഇ​ര​ച്ചു ക​യ​റി ജ​നാ​ല​ക​ളും, കാ​റു​ക​ളും ത​ക​ർ​ത്തു ഇ​തു സം​ബ​ന്ധി​ച്ചു ന​ഗ​ര​സ​ഭ എ ​ഇ നാ​ശ​ന​ഷ്ട​ങ്ങ​ളു​ടെ ക​ണ​ക്കെ​ടു​ത്തു തു​ട​ർ​ന്ന് കോ​ളേ​ജ് അ​ധി​കൃ​ത​ർ ന​ൽ​കി​യ പ​രാ​തി​യിേ·​ലാ​ണ് അ​റ​സ്റ്റ്