പു​തു​വ​സ്ത്രങ്ങൾ ന​ല്കി

11:11 PM Oct 06, 2018 | Deepika.com
വ​ട​ക്ക​ഞ്ചേ​രി: വ​ട​ക്ക​ഞ്ചേ​രി റോ​ട്ട​റി ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​യോ​ജ​ന​ങ്ങ​ൾ​ക്ക് പു​തു​വ​സ്ത്ര​ങ്ങ​ളും ഭ​ക്ഷ​ണ​വും ന​ല്കി. റോ​ട്ട​റി അ​സി​സ്റ്റ​ന്‍റ് ഗ​വ​ർ​ണ​ർ ടി.​പ​ദ്മ​നാ​ഭ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. റോ​ട്ട​റി മു​ൻ പ്ര​സി​ഡ​ന്‍റ് കെ.​ഉ​ദ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മെം​ബ​ർ ര​മ​ജ​യ​ൻ, ബി.​രാം​ലാ​ൽ, കെ.​സു​രേ​ന്ദ്ര​ൻ, ആം​ഗ​ൻ​വാ​ടി അ​ധ്യാ​പി​ക, റോ​ട്ട​റി സെ​ക്ര​ട്ട​റി വി.​എ​സ്.​ബാ​ബു​ജി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.