പ​ലി​ശ ഇ​ള​വ് പ​ദ്ധ​തി

10:31 PM Oct 06, 2018 | Deepika.com
കാ​ഞ്ഞി​ര​പ്പ​ള്ളി: മൃ​ഗ​സം​ര​ക്ഷ​ണ മേ​ഖ​ല​യി​ലെ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ബാ​ങ്ക് വാ​യ്പ എ​ടു​ത്ത ക​ർ​ഷ​ക​ർ​ക്ക് വാ​യ്പ​യു​ടെ പ​ലി​ശ​യ്ക്ക് നി​ബ​ന്ധ​ന​ക​ൾ​ക്കു വി​ധേ​യ​മാ​യി മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പ് സ​ബ്സി​ഡി ന​ൽ​കു​ന്നു. ക​റ​വ​പ്പ​ശു വ​ള​ർ​ത്ത​ൽ, ആ​ടു വ​ള​ർ​ത്ത​ൽ, പ​ന്നി​വ​ള​ർ​ത്ത​ൽ, കോ​ഴി വ​ള​ർ​ത്ത​ൽ തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി പൊ​തു​മേ​ഖ​ല ബാ​ങ്കു​ക​ളി​ൽ നി​ന്നോ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ൽ​നി​ന്നോ വാ​യ്പ​യെ​ടു​ക്കു​ക​യും ലോ​ൺ തി​രി​ച്ച​ട​വി​ൽ വീ​ഴ്ച വ​രു​ത്താ​ത്ത​വ​രു​മാ​യ ക​ർ​ഷ​ക​ർ​ക്ക് അ​പേ​ക്ഷി​ക്കാം. കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ ക​ർ​ഷ​ക​ർ​ക്ക് നി​ശ്ചി​ത മാ​തൃ​ക​ക​ളി​ലു​ള്ള ഫോ​റ​ത്തി​ൽ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ സ​ഹി​തം കാ​ഞ്ഞി​ര​പ്പ​ള്ളി പോ​ളി​ക്ലി​നി​ക്കി​ൽ അ​പേ​ക്ഷ ന​ൽ​കാ​മെ​ന്ന് സീ​നി​യ​ർ വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ. ​ഡെ​ന്നി​സ് തോ​മ​സ് അ​റി​യി​ച്ചു. അ​വ​സാ​ന തീ​യ​തി - 10. ഫോ​ൺ: 9447355780.