ബൈ​ക്ക​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് അ​ഞ്ചു വ​ർ​ഷം ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ യു​വാ​വ് മ​രി​ച്ചു

10:29 PM Oct 06, 2018 | Deepika.com
നെ​ടു​ന്പാ​ശേ​രി: ബൈ​ക്ക​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് അ​ഞ്ചു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി​ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന യു​വാ​വ് മ​രി​ച്ചു. മേ​യ്ക്കാ​ട് പൂ​ക്കൈ​ത​ന​ഗ​ർ കൊ​ടു​വേ​ലി​പ്പ​റ​ന്പി​ൽ നാ​രാ​യ​ണ​ന്‍റെ മ​ക​ൻ രാം​രാ​ജ് (26) ആ​ണു മ​രി​ച്ച​ത്. 2013 മാ​ർ​ച്ച് 12നു ​പെ​രു​ന്പാ​വൂ​ർ മ​ണ്ണൂ​രി​ൽ സു​ഹൃ​ത്തി​നൊ​പ്പം ബൈ​ക്കി​ൽ പോ​കു​ന്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. സു​ഹൃ​ത്ത് ത​ൽ​ക്ഷ​ണം മ​രി​ച്ചി​രു​ന്നു. ത​ല​യ്ക്കും കാ​ലി​നും ഗു​രു​ത​ര പ​രി​ക്കേ​റ്റു വീ​ട്ടി​ൽ പാ​ലി​യേ​റ്റീ​വ് സം​ര​ക്ഷ​ണ​യി​ലാ​യി​രു​ന്നു രാം​രാ​ജ്. സം​സ്കാ​രം ന​ട​ത്തി. മാ​താ​വ്: രാ​ജ​മ്മ. സ​ഹോ​ദ​രി: ല​ക്ഷ്മി.