ഫ്ളെ​ക്സ് ക്ലീ​നിം​ഗ് കാ​മ്പ​യി​ൻ

10:29 PM Oct 06, 2018 | Deepika.com
പൊ​ൻ​കു​ന്നം: ഫ്ളെ​ക്സ് ക്ലീ​നിം​ഗ് കാ​മ്പ​യി​ൻ ന​ട​ത്തി. ഗാ​ന്ധി ജ​യ​ന്തി ദി​ന​ത്തി​ൽ കേ​ര​ള സൈ​ൻ പ്രി​ന്‍റിം​ഗ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പൊ​ൻ​കു​ന്നം സ്റ്റി​ക്ക​ർ ഹൗ​സ് ഉ​ട​മ​യും ജീ​വ​ന​ക്കാ​രും ചേ​ർ​ന്നു കൊ​ടു​ങ്ങൂ​ർ മു​ത​ൽ പൊ​ൻ​കു​ന്നം വ​ര​യു​ള്ള ദേ​ശീ​യ​പാ​ത​യോ​ര​ത്തെ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലേ​യും ഉ​പ​യോ​ശൂ​ന്യ​മാ​യ ഫ്ളെ​ക്സു​ക​ൾ റീ-​സൈ​ക്ലിം​ഗി​നാ​യി ശേ​ഖ​രി​ച്ചു. ഇ​വ മൈ​സൂ​രി​ൽ എ​ത്തി​ക്കു​ന്ന​തി​നാ​യി കോ​ട്ട​യ​ത്ത് എ​ത്തി​ക്കും.