പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ

10:29 PM Oct 06, 2018 | Deepika.com
ചോ​റ്റി: ശ​ബ​രി​മ​ല​യി​ൽ ഏ​തു പ്രാ​യ​ത്തി​ലു​മു​ള്ള സ്ത്രീ​ക​ളെ പ്ര​വേ​ശി​പ്പി​ക്ക​ണ​മെ​ന്ന കോ​ട​തി വി​ധി​ക്കെ​തി​രേ​യും ഹൈ​ന്ദ​വ ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ൾ സം​ര​ക്ഷി​ക്ക​ണ​മെ​ന്നും തി​രു​വ​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ പ്ര​വൃത്തി​ക​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ചോ​റ്റി മ​ഹാ​ദേ​വ ക്ഷേ​ത്ര ഭ​ക്ത​ജ​ന​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​യി​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്ത പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ ചോ​റ്റി ജം​ഗ്ഷ​നി​ൽ ഭാ​ഗ​വ​ത സ​പ്താ​ഹാ​ചാ​ര്യ​ൻ ബ്ര​ഹ്മ​ശ്രീ ത​ത്ത​നം പ​ള്ളി കൃ​ഷ്ണ​യ്യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ളാ​യ ഒ.​കെ. കൃ​ഷ്ണ​ൻ, എ.​പി. പു​രു​ഷോ​ത്ത​മ​ൻ​പി​ള്ള, കെ.​എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ, എം.​എം. അ​ര​വി​ന്ദാ​ക്ഷ​ൻ നാ​യ​ർ, എ​ൻ.​പി. സോ​മ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.