ജ​റീ​ക്കോ പ്ര​യാ​ണം; സ​മാ​പ​നം ഇ​ന്ന് വെ​ള്ള​രി​ക്കു​ണ്ടി​ൽ

01:38 AM Oct 06, 2018 | Deepika.com
വെ​ള്ള​രി​ക്കു​ണ്ട്: കാ​സ​ർ​ഗോ​ഡ് സോ​ണി​ലെ ഭാ​ര​ത ജ​റീ​ക്കോ പ്ര​യാ​ണം ഇ​ന്നു രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു​വ​രെ വെ​ള്ള​രി​ക്കു​ണ്ട് ലി​റ്റി​ൽ ഫ്ല​വ​ർ ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കും. ക​രി​സ്മാ​റ്റി​ക് കേ​ര​ള സേ​വ​ന​സ​മി​തി​യും ദേ​ശീ​യ സേ​വ​ന​സ​മി​തി​യും സം​യു​ക്ത​മാ​യി ഒ​രു​ക്കു​ന്ന ജ​റീ​ക്കോ പ്ര​യാ​ണം വി​ശു​ദ്ധകു​രി​ശു​മാ​യി ഭാ​ര​ത​ത്തി​ലെ 174 രൂ​പ​ത​ക​ളി​ലെ ക​ത്തീ​ഡ്ര​ലു​ക​ളി​ലൂ​ടെ ക​ട​ന്നു​വ​രു​ന്ന പ്ര​യാ​ണത്തിന്‍റെ കേ​ര​ള​ത​ല സ​മാ​പ​നം വെ​ള്ള​രി​ക്കു​ണ്ട് ലി​റ്റി​ൽ ഫ്ല​വ​ർ ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ ത​ല​ശേ​രി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. അ​ല​ക്സ് താ​രാ​മം​ഗ​ലം ഉ​ദ്ഘാ​ട​നം ചെ​യ്യും.