മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നെ ആ​ദ​രി​ച്ചു

01:49 AM Oct 03, 2018 | Deepika.com
പ​റ​മ്പ: കോ​ൺ​ഗ്ര​സ് വെ​സ്റ്റ് എ​ളേ​രി മ​ണ്ഡ​ലം 68-ാം ന​മ്പ​ർ ബൂ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ പൗ​ലോ​സ് മ​ഴു​വ​ഞ്ചേ​രി​യെ ആ​ദ​രി​ച്ചു. ബൂ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് വി.​സി. തോ​മ​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​യി കി​ഴ​ക്ക​ര​ക്കാ​ട്ട്, മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​നേ​ഷ് മാ​ത്യു, ഏ​ല​മ്മ ജോ​ൺ, പ്ര​മോ​ദ്, ലോ​റ​ൻ​സ് ജോ​സ​ഫ്, അ​ന്ന​മ്മ മാ​ത്യു, വാ​ർ​ഡ് മെ​മ്പ​ർ ജോ​ജി പു​ല്ലാം​ഞ്ചേ​രി, മാ​ത്യൂ​സ്, തോ​മ​സ്, കെ.​വി. ബാ​ബു എ​ന്നി​വ​ർ സം​സാ​രി​ച്ചു.

അ​നു​മ​തി​യി​ല്ലാ​തെ പ്ര​ക​ട​നം; 30 പേ​ർ​ക്കെ​തി​രേ കേ​സ്

കാ​ഞ്ഞ​ങ്ങാ​ട്: ഹൊ​സ്ദു​ർ​ഗ് ബ​ല്ല ക​ട​പ്പു​റ​ത്ത് അ​നു​മ​തി​യി​ല്ലാ​തെ പ്ര​ക​ട​നം ന​ട​ത്തി​യ മു​പ്പ​തോ​ളം പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ ഹൊ​സ്ദു​ർ​ഗ് പോ​ലീ​സ് കേ​സെ​ടു​ത്തു.​ശ​ബ​രി​മ​ല കേ​സി​ൽ സു​പ്രീം കോ​ട​തി വി​ധി​ക്കെ​തി​രെ​യാ​യി​രു​ന്നു ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി പ്ര​ക​ട​നം ന​ട​ത്തി​യ​ത്.