സ​ത്യ​ഗ്ര​ഹ​ം നടത്തി

12:52 AM Oct 02, 2018 | Deepika.com
ആ​റ്റി​ങ്ങ​ൽ: കൊ​ട്ടി​യോ​ട് ഭ​ജ​ന​മ​ഠം പൊ​ളി​ച്ചു മാ​റ്റി​യ​തി​ൽ പ്ര​തി​ഷേധിച്ച് ഹി​ന്ദു ഐ​ക്യ​വേ​ദി​യു​ടെ നേതൃത്വത്തിൽ സ​ത്യ​ഗ്ര​ഹ​സ​മ​രം സംഘടിപ്പിച്ചു.
ക​ച്ചേ​രി​ന​ട​യി​ൽ സം​ഘ​ടി​പ്പി​ച്ച സ​മ​രം സി​ദ്ധ​നാ​ർ വെ​ൽ​ഫെ​യ​ർ സൊ​സൈ​റ്റി സം​സ്ഥാ​ന അ​ഡീഷ​ണ​ൽ സെ​ക്ര​ട്ട​റി ശി​വ​ശ​ങ്ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത യോഗത്തിൽ ഹി​ന്ദു ഐ​ക്യ​വേ​ദി താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് എ​ൻ​ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഐ​ക്യ വേ​ദി സം​സ്ഥാ​ന സെ​ക്ര​ട്ട​റി കി​ളി​മാ​നൂ​ർ സു​രേ​ഷ്, ഒ​റ്റൂ​ർ മോ​ഹ​ൻ​ദാ​സ്, അ​ജി​ത് പ്ര​സാ​ദ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി .