സൗ​ജ​ന്യ നേ​ത്രപ​രി​ശോ​ധ​ന​യും തി​മി​ര ശ​സ്ത്ര​ക്രി​യ നി​ർ​ണ​യ ക്യാ​ന്പും 29ന്

01:18 AM Sep 23, 2018 | Deepika.com
ചെ​ന്പേ​രി: ക​ണ്ണൂ​ർ അ​ൽ​സ​ലാ​മ ക​ണ്ണാ​ശു​പ​ത്രി​യും ല​യ​ൺ​സ് ക്ല​ബ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ചെ​ന്പേ​രി യൂ​ണി​റ്റും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​ന​യും തി​മി​ര ശ​സ്ത്ര​ക്രി​യ നി​ർ​ണ​യ ക്യാ​ന്പും 29ന് ​രാ​വി​ലെ 9.30 മു​ത​ൽ ചെ​ന്പേ​രി മ​ദ​ർ തെ​രേ​സ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും.
ഏ​രു​വേ​ശി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്യും. നേ​ത്ര പ​രി​ശോ​ധ​ന​യി​ൽ അ​ർ​ഹ​രാ​യ രോ​ഗി​ക​ൾ​ക്ക് തി​മി​ര ശ​സ്ത്ര​ക്രി​യ​യും സൗ​ജ​ന്യ​മാ​യി​രി​ക്കും. അ​ഡ്വാ​ൻ​സ് ന​ൽ​കി ബു​ക്ക് ചെ​യ്യു​ന്ന​വ​ർ​ക്ക് മി​ത​മാ​യ നി​ര​ക്കി​ൽ ക​ണ്ണ​ട​യും ല​ഭ്യ​മാ​ണ്. മു​ൻ​കൂ​ട്ടി പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​വ​രി​ൽ ആ​ദ്യ​ത്തെ 100 പേ​ർ​ക്ക് മാ​ത്ര​മാ​യി​രി​ക്കും ക്യാ​ന്പി​ൽ പ്ര​വേ​ശ​നം. ഫോ​ൺ: 9447866989, 0460 2212098.