ന്യൂഡൽഹി: 2024-25 അധ്യയനവർഷത്തിൽ നടപ്പാക്കുന്ന പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി എൻസിആർടി പാഠപുസ്തകങ്ങൾ പരിഷ്കരിച്ചേക്കും.
ദേശീയ പാഠ്യപദ്ധതി പ്രകാരം തയ്യാറാക്കുന്ന പുസ്തകം 2024-25 അധ്യയനവർഷത്തിൽത്തന്നെ നൽകാനാണ് ശ്രമം. വലിയൊരു ദൗത്യമാണിതെന്നും വിദ്യാഭ്യാസമന്ത്രാലയം വിശദീകരിച്ചു.
എൻസിആർടി പാഠപുസ്തകങ്ങൾ പരിഷ്കരിച്ചേക്കും
01:15 AM Mar 28, 2023 | Deepika.com