+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​സ്ര​യേ​ലി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സ് റ​ദ്ദാ​ക്കി എ​യ​ർ ഇ​ന്ത്യ

ന്യൂ​​ഡ​​ൽ​​ഹി: ഇ​​സ്ര​​യേ​​ൽ ഹ​​മാ​​സ് യു​​ദ്ധം തു​​ട​​രു​​ന്ന​​തി​​നാൽ ഇ​​സ്ര​​യേ​​ലി​​ലേ​​ക്കു​​ള്ള വി​​മാ​​ന സ​​ർ​​വീ​​സ് റ​​ദ്ദാ​​ക്കി എ​​യ​​ർ ഇ​​ന്ത്യ. ടെ​​ൽ അ​​വീ​​വി​​ലേ​​ക്കു​​ള്ള എ​​യ​​ർ ഇ​
ഇ​സ്ര​യേ​ലി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സ് റ​ദ്ദാ​ക്കി എ​യ​ർ ഇ​ന്ത്യ
ന്യൂ​​ഡ​​ൽ​​ഹി: ഇ​​സ്ര​​യേ​​ൽ -ഹ​​മാ​​സ് യു​​ദ്ധം തു​​ട​​രു​​ന്ന​​തി​​നാൽ ഇ​​സ്ര​​യേ​​ലി​​ലേ​​ക്കു​​ള്ള വി​​മാ​​ന സ​​ർ​​വീ​​സ് റ​​ദ്ദാ​​ക്കി എ​​യ​​ർ ഇ​​ന്ത്യ. ടെ​​ൽ അ​​വീ​​വി​​ലേ​​ക്കു​​ള്ള എ​​യ​​ർ ഇ​​ന്ത്യ സ​​ർ​​വീ​​സാ​​ണ് റി​​ദ്ദാ​​ക്കി​​യ​​ത്. ഈ ​​മാ​​സം 14 വ​​രെ​​യു​​ള്ള സ​​ർ​​വീ​​സു​​ക​​ളാ​​ണ് നി​​ർ​​ത്തി​​യ​​ത്. തി​​ങ്ക​​ൾ, ചൊ​​വ്വ, വ്യാ​​ഴം, ശ​​നി, ഞാ​​യ​​ർ ദി​​വ​​സ​​ങ്ങ​​ളി​​ലാ​​യി​​രു​​ന്നു സ​​ർ​​വീ​​സു​​ക​​ൾ ന​​ട​​ത്തി​​യി​​രു​​ന്ന​​ത്.

ഇ​​സ്ര​​യേ​​ൽ-​​ഹ​​മാ​​സ് സം​​ഘ​​ർ​​ഷം രൂ​​ക്ഷ​​മാ​​കു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ഒ​​ഴി​​പ്പി​​ക്ക​​ൽ വേ​​ണ്ടി​​വ​​ന്നാ​​ൽ ത​​യാ​​റെ​​ടു​​ക്കാ​​ൻ വ്യോ​​മ - നാ​​വി​​ക സേ​​ന​​ക​​ൾ​​ക്ക് കേ​​ന്ദ്രം നി​​ർ​​ദേ​​ശം ന​​ൽ​​കി​​യി​​ട്ടു​​ണ്ട്. സ്ഥി​​തി ഗു​​രു​​ത​​ര​​മാ​​യി തു​​ട​​രു​​ക​​യാ​​ണെ​​ങ്കി​​ൽ ഒ​​ഴി​​പ്പി​​ക്ക​​ൽ ന​​ട​​പ​​ടി​​ക​​ളി​​ലേ​​ക്ക് ക​​ട​​ന്നേ​​ക്കും. പ്ര​​ധാ​​ന​​മ​​ന്ത്രി സ്ഥി​​തി നേ​​രി​​ട്ട് നി​​രീ​​ക്ഷി​​ക്കു​​ക​​യാ​​ണെ​​ന്ന് വി​​ദേ​​ശ​​കാ​​ര്യ​​മ​​ന്ത്രാ​​ല​​യം വ്യ​​ക്ത​​മാ​​ക്കി. ഇ​​സ്ര​​യേ​​ലി​​ലെ ഇ​​ന്ത്യക്കാ​​ർ​​ക്ക് ഇ​​ന്ന​​ലെത്ത​​ന്നെ ജാ​​ഗ്ര​​താ നി​​ർ​​ദേ​​ശം ന​​ൽ​​കി​​യി​​രു​​ന്നു. പ​​ല​​സ്തീ​​നി​​ലെ ഇ​​ന്ത്യക്കാ​​ർ​​ക്കും അ​​ത്യാ​​വ​​ശ്യ ഘ​​ട്ട​​ങ്ങ​​ളി​​ൽ ബ​​ന്ധ​​പ്പെ​​ടാ​​ൻ ഹെ​​ൽപ് ലൈ​​ൻ ന​​ന്പ​​റു​​ക​​ള​​ട​​ക്കം പു​​റ​​ത്തി​​റ​​ക്കി​​യി​​ട്ടു​​ണ്ട്. ഇ​​ന്ത്യക്കാ​​ർ​​ക്ക് ആ​​വ​​ശ്യ​​ങ്ങ​​ൾ​​ക്ക് എം​​ബ​​സി​​ക​​ളെ സ​​മീ​​പി​​ക്കാ​​മെ​​ന്നും, ഏ​​തു സാ​​ഹ​​ച​​ര്യ​​ത്തെ​​യും നേ​​രി​​ടാ​​ൻ സ​​ജ്ജ​​മാ​​ണെ​​ന്നും വി​​ദേ​​ശ​​കാ​​ര്യ സ​​ഹ​​മ​​ന്ത്രി വി. ​​മു​​ര​​ളീ​​ധ​​ര​​ൻ പ​​റ​​ഞ്ഞു.
വി​​ദ്യാ​​ർ​​ഥി​ക​​ളെ​​യും തീ​​ർ​​ഥാ​​ട​​ന​​ത്തി​​നും വി​​നോ​​ദ​​യാ​​ത്ര​​യ്ക്കും പോ​​യ​​വ​​രെ​​യും തി​​രി​​കെ​​യെ​​ത്തി​​ക്ക​​ണം എ​​ന്ന ആ​​വ​​ശ്യം ശ​​ക്ത​​മാ​​കു​​ന്നു​​ണ്ട്. പ്ര​​ധാ​​ന​​മ​​ന്ത്രി ഇ​​ക്കാ​​ര്യം നി​​രീ​​ക്ഷി​​ക്കു​​ന്ന​​താ​​യി കേ​​ന്ദ്ര വി​​ദേ​​ശ​​കാ​​ര്യ സ​​ഹ​​മ​​ന്ത്രി മീ​​നാ​​ക്ഷി ലേ​​ഖി അ​​റി​​യി​​ച്ചു.