+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മന്ത്രിവസതി ലക്ഷ്യമിട്ട് മണിപ്പുരിൽ ബോംബാക്രമണം

ഇം​​​​​ഫാ​​​​​ൽ: മ​​​​​ണി​​​​​പ്പു​​​​​രി​​​​​ൽ മ​​​ന്ത്രി​​​മ​​​ന്ദി​​​രം ല​​​ക്ഷ്യ​​​മി​​​ട്ട് ക​​​ലാ​​​പ​​​കാ​​​രി​​​ക​​​ളു​​​ടെ ബോം​​​ബാ​​​ക്ര​​​മ​​​ണം. മ​​​ന്ത്രി ഖേം​​​ച​​​ന്ദ് യു​​​മ്നാ​​​മി​​​
മന്ത്രിവസതി ലക്ഷ്യമിട്ട്  മണിപ്പുരിൽ ബോംബാക്രമണം
ഇം​​​​​ഫാ​​​​​ൽ: മ​​​​​ണി​​​​​പ്പു​​​​​രി​​​​​ൽ മ​​​ന്ത്രി​​​മ​​​ന്ദി​​​രം ല​​​ക്ഷ്യ​​​മി​​​ട്ട് ക​​​ലാ​​​പ​​​കാ​​​രി​​​ക​​​ളു​​​ടെ ബോം​​​ബാ​​​ക്ര​​​മ​​​ണം. മ​​​ന്ത്രി ഖേം​​​ച​​​ന്ദ് യു​​​മ്നാ​​​മി​​​ന്‍റെ ഇം​​​ഫാ​​​ലി​​​ലെ വ​​​സ​​​തി​​​ക്കു മു​​​ന്നി​​​ലു​​​ണ്ടാ​​​യ സ്ഫോ​​​ട​​​ന​​​ത്തി​​​ൽ ഒ​​​രു സി​​​ആ​​​ർ​​​പി​​​എ​​​ഫ് ജ​​​വാ​​​നും ഒ​​​രു സ്ത്രീ​​​ക്കും പ​​​രി​​​ക്കേ​​​റ്റു. ശ​​​​​നി​​​​​യാ​​​​​ഴ്ച രാ​​​​​വി​​​​​ലെ പ​​​​​ത്തു മ​​​​​ണി​​​​​യോ​​​​​ടെ​​​യാ​​​ണ് ആ​​​ക്ര​​​മ​​​ണം. മോ​​​​​ട്ടോ​​​​​ർ​​​​​സൈ​​​​​ക്കി​​​​​ളി​​​​​ലെ​​​​​ത്തി​​​​​യ ര​​​​​ണ്ടു​​​​​പേ​​​​​രാ​​​​​ണ് ബോം​​​​​ബ് എ​​​​​റി​​​​​ഞ്ഞ​​​​​ത്.

മു​​​​​ഖ്യ​​​​​ക​​​​​വാ​​​​​ട​​​​​ത്തി​​​​​ന് ഏ​​​​​താ​​​​​നും മീ​​​​​റ്റ​​​​​ർ അ​​​​​ക​​​​​ലെ​​ വീ​​​ണ​​​തി​​​നാ​​​ൽ വ​​​ൻ ദു​​​ര​​​ന്തം ഒ​​​ഴി​​​വാ​​​യി. സ്ഫോ​​​​​ട​​​​​ന​​​​​സ്ഥ​​​​​ലം സ​​​​​ന്ദ​​​​​ർ​​​​​ശി​​​​​ച്ച മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി എ​​​​​ൻ. ബി​​​​​രേ​​​​​ൻ സിം​​​​​ഗ് ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തെ അ​​​​​പ​​​​​ല​​​​​പി​​​​​ച്ചു.