+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എം​ബ​സി ബോ​ർ​ഡി​ൽ അ​ക്ഷ​ര​ത്തെ​റ്റ്: ചൂ​ണ്ടി​ക്കാ​ട്ടി​യ​ത് ഹൈ​ക്ക​മ്മീ​ഷ​ണ​ർ

ന്യൂ​​ഡ​​ൽ​​ഹി: സിം​​ഗ​​പ്പുർ എം​​ബ​​സി​​യു​​ടെ മു​​ൻ​​പി​​ൽ സ്ഥാ​​പി​​ച്ചി​​രു​​ന്ന സൈ​​ൻ​​ബോ​​ർ​​ഡി​​ലെ ഗു​​രു​​ത​​ര പി​​ഴ​​വ് ചൂ​​ണ്ടി​​ക്കാ​​ട്ടി ഹൈ​​ക്ക​​മ്മീ​​ഷ​​ണ​​ർ എ​​ച്ച്.​​സി. വോം​​ഗ്. സി
എം​ബ​സി ബോ​ർ​ഡി​ൽ അ​ക്ഷ​ര​ത്തെ​റ്റ്:  ചൂ​ണ്ടി​ക്കാ​ട്ടി​യ​ത് ഹൈ​ക്ക​മ്മീ​ഷ​ണ​ർ
ന്യൂ​​ഡ​​ൽ​​ഹി: സിം​​ഗ​​പ്പുർ എം​​ബ​​സി​​യു​​ടെ മു​​ൻ​​പി​​ൽ സ്ഥാ​​പി​​ച്ചി​​രു​​ന്ന സൈ​​ൻ​​ബോ​​ർ​​ഡി​​ലെ ഗു​​രു​​ത​​ര പി​​ഴ​​വ് ചൂ​​ണ്ടി​​ക്കാ​​ട്ടി ഹൈ​​ക്ക​​മ്മീ​​ഷ​​ണ​​ർ എ​​ച്ച്.​​സി. വോം​​ഗ്. സിം​​ഗ​​പ്പുർ ഹൈ​​ക്ക​​മ്മീ​​ഷ​​ൻ എ​​ന്ന് എ​​ഴു​​തി​​യി​​ട്ടു​​ള്ള സൈ​​ൻ​​ബോ​​ർ​​ഡി​​ൽ സിം​​ഗപ്പുരി​​ന്‍റെ പേ​​രി​​ൽ അ​​ക്ഷ​​ര​​ത്തെ​​റ്റു​​ക​​ൾ ചൂ​​ണ്ടി​​ക്കാ​​ട്ടി ഇ​​ദ്ദേ​​ഹം എ​​ക്സി​​ൽ പോ​​സ്റ്റ് ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു.

സൈ​​ൻ​​ബോ​​ർ​​ഡു​​ക​​ൾ വെ​​യ്ക്കു​​ന്പോ​​ൾ അ​​ക്ഷ​​ര​​ത്തെ​​റ്റി​​ല്ലെ​​ന്ന് ഉ​​റ​​പ്പാ​​ക്ക​​ണം എ​​ന്ന അ​​ടി​​ക്കു​​റി​​പ്പോ​​ടെ​​യാ​​ണ് ഹൈ​​ക്ക​​മ്മീ​​ഷ​​ണ​​ർ സൈ​​ൻ​​ബോ​​ർ​​ഡി​​ന്‍റെ ചി​​ത്രം പോ​​സ്റ്റ് ചെ​​യ്ത​​ത്. പോ​​സ്റ്റ് ശ്ര​​ദ്ധ​​യി​​ൽ​​പെ​​ട്ട​​തി​​നു തൊ​​ട്ടു​​പി​​ന്നാ​​ലെ ഡ​​ൽ​​ഹി മു​​നി​​സി​​പ്പ​​ൽ കോ​​ർ​​പറേ​​ഷ​​ൻ അ​​ധി​​കൃ​​ത​​ർ എ​​ത്തി തെ​​റ്റു തി​​രു​​ത്തി.