+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലഡാക്കിൽ എൻസി-കോൺഗ്രസ് സഖ്യത്തിനു വിജയം

ശ്രീ​​ന​​ഗ​​ർ: ല​​ഡാ​​ക്ക് ഓ​​ട്ടോ​​ണ​​മ​​സ് ഹി​​ൽ ഡെ​​വ​​ല​​പ്മെ​​ന്‍റ് കൗ​​ൺ​​സി​​ൽ(​​എ​​ൽ​​എ​​എ​​ച്ച്ഡി​​സി) തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ നാ​​ഷ​​ണ​​ൽ കോ​​ൺ​​ഫ​​റ​​ൻ​​സ്​​കോ​​ൺ​​ഗ്ര​​സ് സ​​ഖ്യ​​ത്തി​​ന
ലഡാക്കിൽ എൻസി-കോൺഗ്രസ് സഖ്യത്തിനു വിജയം
ശ്രീ​​ന​​ഗ​​ർ: ല​​ഡാ​​ക്ക് ഓ​​ട്ടോ​​ണ​​മ​​സ് ഹി​​ൽ ഡെ​​വ​​ല​​പ്മെ​​ന്‍റ് കൗ​​ൺ​​സി​​ൽ(​​എ​​ൽ​​എ​​എ​​ച്ച്ഡി​​സി) തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ നാ​​ഷ​​ണ​​ൽ കോ​​ൺ​​ഫ​​റ​​ൻ​​സ്-​​കോ​​ൺ​​ഗ്ര​​സ് സ​​ഖ്യ​​ത്തി​​നു വി​​ജ​​യം.

30 അം​​ഗ കൗ​​ൺ​​സി​​ലി​​ൽ ഫ​​ലം പ്ര​​ഖ്യാ​​പി​​ച്ച 24 സീ​​റ്റി​​ൽ നാ​​ഷ​​ണ​​ൽ കോ​​ൺ​​ഫ​​റ​​ൻ​​സ് 11ഉം ​​കോ​​ൺ​​ഗ്ര​​സ് എ​​ട്ടും സീ​​റ്റ് നേ​​ടി. ബി​​ജെ​​പി​​ക്ക് ര​​ണ്ടി​​ട​​ത്തു മാ​​ത്ര​​മാ​​ണു വി​​ജ​​യി​​ക്കാ​​നാ​​യ​​ത്. മൂ​​ന്നു സ്വ​​ത​​ന്ത്ര​​രും വി​​ജ​​യി​​ച്ചു. ആം ​​ആ​​ദ്മി പാ​​ർ​​ട്ടി​​ക്ക് അ​​ക്കൗ​​ണ്ട് തു​​റ​​ക്കാ​​നാ​​യി​​ല്ല. കാ​​ഷ്മീ​​രി​​ന്‍റെ പ്ര​​ത്യേ​​ക പ​​ദ​​വി റ​​ദ്ദാ​​ക്കി​​യ​​ശേ​​ഷം ആ​​ദ്യ​​മാ​​യി ന​​ട​​ന്ന തെ​​ര​​ഞ്ഞെ​​ടു​​പ്പാ​​ണി​​ത്.