ദുരഭിമാനക്കൊല: നവവരനെ കുത്തിക്കൊന്നു

02:17 AM Mar 23, 2023 | Deepika.com
ചെ​​​​ന്നൈ: ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ൽ ന​​​​വ​​​​വ​​​​ര​​​​നെ മൂ​​​​ന്നം​​​​ഗ​​​​സം​​​​ഘം കു​​​​ത്തി​​​​ക്കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി.
ബം​​​​ഗ​​​​ളൂ​​​​രു-​​​​കൃ​​​​ഷ്ണ​​​​ഗി​​​​രി ദേ​​​​ശീ​​​​യ​​​​പാ​​​​ത​​​​യി​​​​ൽ മോ​​​​ട്ടോ​​​​ർ​​​​സൈ​​​​ക്കി​​​​ളി​​​​ൽ സ​​​​ഞ്ച​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന സി. ​​​​ജ​​​​ഗ​​​​ൻ(26)​​​​ആ​​​​ണ് ഡാം ​​​​റോ​​​​ഡി​​​​നു സ​​​​മീ​​​​പം​​​​വ​​​​ച്ചു ക്രൂ​​​​ര​​​​മാ​​​​യി കൊ​​​​ല​​​​ചെ​​​​യ്യ​​​​പ്പെ​​​​ട്ട​​​​ത്.

കി​​​​ട്ടം​​​​പ​​​​ട്ടി സ്വ​​​​ദേ​​​​ശി ജ​​​​ഗ​​​​നും അ​​​​വ​​​​ന്ത​​​​പ​​​​ട്ടി ഗ്രാ​​​​മ​​​​ത്തി​​​​ലെ ബ​​​​ന്ധു​​​​വാ​​​​യ എ​​​​സ്. ശ​​​​ര​​​​ണ്യ(21)​​​​യും പ്ര​​​​ണ​​​​യ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു. പെ​​​​ൺ​​​​കു​​​​ട്ടി​​​​യു​​​​ടെ മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ളു​​​​ടെ എ​​​​തി​​​​ർ​​​​പ്പ് അ​​​​വ​​​​ഗ​​​​ണി​​​​ച്ച് ഇ​​​​രു​​​​വ​​​​രും അടു ത്തനാളിൽ വി​​​​വാ​​​​ഹി​​​​ത​​​​രാ​​​​യി. ഇതേത്തുടർന്ന് ശ​​​​ര​​​​ണ്യ​​​​യു​​​​ടെ അ​​​​ച്ഛ​​​​ൻ സി. ​​​​ശ​​​​ങ്ക​​​​ർ(45) ജ​​​​ഗ​​​​നെ ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തി​​യി​​രു​​ന്നു. ഇ​​​​തി​​​​നു​​​​ പി​​​​ന്നാ​​​​ലെ​​​​യാ​​​​യി​​​​രു​​​​ന്നു കൊ​​​​ല​​​​പാ​​​​ത​​​​കം.

കോ​​​​ട​​​​തി​​​​യി​​​​ൽ കീ​​​​ഴ​​​​ട​​​​ങ്ങി​​​​യ ശ​​​​ങ്ക​​​​റെ കൃ​​​​ഷ്ണ​​​​ഗി​​​​രി ജി​​​​ല്ലാ അ​​​​ഡീ​​​​ഷ​​​​ണ​​​​ൽ മ​​​​ഹി​​​​ളാ കോ​​​​ട​​​​തി ജു​​​​ഡീ​​​​ഷ​​​​ൽ ക​​​​സ്റ്റ​​​​ഡി​​​​യി​​​​ൽ റി​​​​മാ​​​​ൻ​​​​ഡ് ചെ​​​​യ്തു. പ്ര​​​​തി​​​​യെ പി​​​​ടി​​​​കൂ​​​​ടാ​​​​ൻ പ്ര​​​​ത്യേ​​​​ക പോ​​​​ലീ​​​​സ് സം​​​​ഘ​​​​ത്തെ നി​​​​യോ​​​​ഗി​​​​ച്ചി​​​​രു​​​​ന്നു.