ന്യൂഡൽഹി: മേഘാലയ തെരഞ്ഞെടുപ്പിനുള്ള ജില്ലാ നിരീക്ഷകരുടെയും കോ-ഓർഡിനേറ്റർമാരുടെയും നിയമനത്തിന് എഐസിസി അംഗീകാരം നൽകി.
കേരളത്തിൽനിന്നുള്ള അനിൽ എ. തോമസ്, അനിൽ തോമസ് വടക്കേവീട്ടിൽ എന്നിവരാണ് കോ-ഓർഡിനേറ്റർമാർ. ജില്ലാതല നിരീക്ഷണത്തിനായി 15 പേരെയും നിയോഗിച്ചിട്ടുണ്ട്.
എഐസിസി നിരീക്ഷകർ
05:07 AM Feb 04, 2023 | Deepika.com