എഎപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിക്കു തോൽവി

01:13 AM Dec 09, 2022 | Deepika.com
അ​​ഹ​​മ്മ​​ദാ​​ബാ​​ദ്: ഗു​​ജ​​റാ​​ത്തി​​ൽ എ​​എ​​പി സാ​​ന്നി​​ധ്യ​​മ​​റി​​യി​​ച്ചെ​​ങ്കി​​ലും മു​​ഖ്യ​​മ​​ന്ത്രി​​സ്ഥാ​​നാ​​ർ​​ഥി ഇ​​സു​​ദാ​​ൻ ഗാ​​ധ്‌​​വി പ​​രാ​​ജ​​യ​​പ്പെ​​ട്ട​​തു തി​​രി​​ച്ച​​ടി​​യാ​​യി. ഖം​​ഭാ​​ലി​​യ മ​​ണ്ഡ​​ല​​ത്തി​​ലാ​​ണ് ഗാ​​ധ്‌​​വി പ​​രാ​​ജ​​യ​​പ്പെ​​ട്ട​​ത്.

വോ​​ട്ടെ​​ണ്ണ​​ലി​​ന്‍റെ തു​​ട​​ക്ക​​ത്തി​​ൽ ഗാ​​ധ്‌​​വി മു​​ന്നി​​ലാ​​യി​​രു​​ന്നു. മൂ​​ന്നാം സ്ഥാ​​ന​​ത്താ​​യി​​രു​​ന്ന ബി​​ജെ​​പി സ്ഥാ​​നാ​​ർ​​ഥി മു​​ലു​​ഭാ​​യ് ബേ​​ര അ​​വ​​സാ​​ന റൗ​​ണ്ടു​​ക​​ളി​​ൽ മു​​ന്നി​​ലെ​​ത്തി വി​​ജ​​യി​​ച്ചു.

അ​​ഹി​​ർ വി​​ഭാ​​ഗ​​ക്കാ​​ര​​നാ​​ണ് ബേ​​ര. ഖം​​ഭാ​​ലി​​യ​​യി​​ൽ ദ​​ശ​​ക​​ങ്ങ​​ളാ​​യി അ​​ഹി​​ർ വി​​ഭാ​​ഗ​​ക്കാ​​ര​​ല്ലാ​​ത്ത ആ​​രും വി​​ജ​​യി​​ച്ചി​​ട്ടി​​ല്ല. എ​​എ​​പി സം​​സ്ഥാ​​ന അ​​ധ്യ​​ക്ഷ​​ൻ ഗോ​​പാ​​ൽ ഇ​​താ​​ലി​​യ​​യും പ​​രാ​​ജ​​യ​​പ്പെ​​ട്ടു.