മോർബിയിലും തകരാതെ ബിജെപി

01:13 AM Dec 09, 2022 | Deepika.com
മോ​​ർ​​ബി: തൂ​​ക്കു​​പാ​​ലം ത​​ക​​ർ​​ന്ന് 135 പേ​​ർ മ​​രി​​ച്ച മോ​​ർ​​ബി​​യി​​ൽ ബി​​ജെ​​പി​​ക്കു വി​​ജ​​യം. കാ​​ന്തി​​ലാ​​ൽ അ​​മൃ​​തി​​യ ആ​​ണ് 16,000 വോ​​ട്ടി​​ന്‍റെ ഭൂ​​രി​​പ​​ക്ഷ​​ത്തി​​ൽ കോ​​ൺ​​ഗ്ര​​സ് സ്ഥാ​​നാ​​ർ​​ഥി​​യെ തോ​​ൽ​​പ്പി​​ച്ച​​ത്.

അ​​പ​​ക​​ട​​ത്തി​​ൽ​​പ്പെ​​ട്ട​​വ​​രെ ന​​ദി​​യ​​ര​​ക്ഷി​​ക്കാ​​ൻ അ​​മൃ​​തി​​യ ന​​ദി​​യി​​ലേ​​ക്കു ചാ​​ടു​​ന്ന​​തി​​ന്‍റെ വീ​​ഡി​​യോ​​ദൃ​​ശ്യ​​ങ്ങ​​ൾ സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ വൈ​​റ​​ലാ​​യി​​രു​​ന്നു. ഒ​​ക്ടോ​​ബ​​ർ 30നാ​​ണ് മോ​​ർ​​ബി​​യി​​ൽ പാ​​ലം ത​​ക​​ർ​​ന്നു​​വീ​​ണ​​ത്.