ന്യൂഡൽഹി: ബാബറി മസ്ജിദ് കേസിൽ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് വിധി പറഞ്ഞ് മൂന്നു വർഷം പിന്നിട്ടിട്ടും അയോധ്യയിൽ പുതിയ മോസ്കിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല.
സർക്കാർ സ്ഥാപനങ്ങളിൽ നിന്നുള്ള അനുമതികൾ വൈകുന്നതാണ് മോസ്കിന്റെ നിർമാണ പ്രവർത്തനങ്ങൾ വൈകുന്നതിന്റെ കാരണം.
അയോധ്യയിലെ ധന്നിപ്പൂർ ഗ്രാമത്തിലാണ് മോസ്ക് നിർമാണത്തിനായി അഞ്ച് ഏക്കർ സ്ഥലം അനുവദിച്ചത്.
ചുവപ്പുനാടയിൽ കുരുങ്ങി അയോധ്യയിലെ മോസ്ക് നിർമാണം
12:29 AM Dec 08, 2022 | Deepika.com