ന്യൂഡൽഹി: പ്രധാനമന്ത്രി നാരീശക്തി യോജനയുടെ ഭാഗമായി സ്ത്രീകൾക്ക് മോദി സർക്കാർ 2.20 ലക്ഷം രൂപ നൽകുവെന്ന വാർത്ത വ്യാജമെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പിഐബി). ഇന്ത്യൻ ജോബ് എന്ന് പേരുള്ള യൂട്യൂബ് ചാനലിലാണ് വ്യാജവാർത്ത പ്രചരിച്ചത്.
വ്യാജ വാർത്തകൾ കണ്ടെത്തുന്നതിന് https://factch eck.pib.gov.in എന്ന വെബ്സൈറ്റിലേക്കോ അല്ലെങ്കിൽ +918799711259 എന്ന വാട്സാപ്പി നന്പറിലേക്കോ വാർത്തകൾ അയച്ച് വിശ്വാസ്യത പരിശോധിക്കാമെന്നും വ്യക്തമാക്കി.
വനിതകൾക്ക് 2.20 ലക്ഷം രൂപ നൽകുമെന്നത് വ്യാജവാർത്ത
11:58 PM Dec 06, 2022 | Deepika.com