ന്യൂഡൽഹി: പെരുന്പാവൂരിൽ ജിഷ കൊലക്കേസ് പ്രതി അമീറുൾ ഇസ്ലാം ജയിൽ മാറ്റം ആവശ്യപ്പെട്ടു നൽകിയ ഹർജിയിൽ സുപ്രീംകോടതി കേരളത്തിനും അസം സർക്കാരിനും നോട്ടീസ് അയച്ചു.
കേരളത്തിൽനിന്നു ജയിൽ വാസം അസമിലേക്കു മാറ്റണമെന്നാണ് അമീറുൾ ഇസ്ലാമിന്റെ ആവശ്യം. ഇക്കാര്യത്തിൽ നാലാഴ്ചകൾക്കുള്ളിൽ മറുപടി നൽകണമെന്നാണ് കേരളം, അസം സംസ്ഥാനങ്ങളോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
പെരുന്പാവൂർ ജിഷ കൊലക്കേസ് : നോട്ടീസയച്ചു
01:39 AM Dec 06, 2022 | Deepika.com