ന്യൂഡൽഹി: കായികതാരങ്ങൾക്കു മരുന്നുകൾ സുരക്ഷിതമാണോയെന്നു പരിശോധിച്ച് ഉറപ്പു വരുത്തുന്നതിനുള്ള സാങ്കേതിക ആപ്ലിക്കേഷനുകൾ വികസിപ്പിക്കാൻ ദേശീയ ഉത്തേജകവിരുദ്ധ ഏജൻസി.
ഇന്ത്യൻ കായികരംഗത്തെ ഉത്തേജക വിമുക്തമാക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്നും കേന്ദ്ര കായിക വകുപ്പ് സെക്രട്ടറി സുജാത ചതുർവേദി പറഞ്ഞു.
ഉത്തേജക മരുന്നുകൾ പരിശോധിച്ചറിയാൻ ആപ്പ്
01:55 AM Dec 03, 2022 | Deepika.com