ധ്യാനവും മാനസികാരോഗ്യവും: ക്ലാസുകൾ സംഘടിപ്പിക്കണമെന്ന് യുജിസി

01:57 AM Nov 26, 2022 | Deepika.com
ന്യൂ​​​ഡ​​​ൽ​​​ഹി: ആ​​​ർ​​​ട്ട് ഓ​​​ഫ് ലി​​​വിം​​​ഗ് ഫൗ​​​ണ്ടേ​​​ഷ​​​ന്‍റെ സ്ഥാ​​​പ​​​ക​​​ൻ ര​​​വി​​​ശ​​​ങ്ക​​​ർ വി​​​ക​​​സി​​​പ്പി​​​ച്ച ധ്യാ​​​ന​​​വും മാ​​​ന​​​സി​​​കാ​​​രോ​​​ഗ്യ​​​വും എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ ക്ലാ​​​സു​​​ക​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ക്കാ​​​ൻ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളോ​​​ടും കോ​​​ള​​ജു​​​ക​​​ളോ​​​ടും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് യു​​​ജി​​​സി.

മാ​​​ന​​​സി​​​കാ​​​രോ​​​ഗ്യം കൈ​​​വ​​​രി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി കു​​​ട്ടി​​​ക​​​ളെ​​​യും അ​​​ധ്യാ​​​പ​​​ക​​​രെ​​​യും ക്ലാ​​​സു​​​ക​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് യു​​​ജി​​​സി​​​യു​​​ടെ നി​​​ർ​​​ദേ​​​ശം.

ആ​​​സാ​​​ദി കാ ​​​അ​​​മൃ​​​ത് മ​​​ഹോ​​​ത്സ​​​വ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി എ​​​ല്ലാ വീ​​​ട്ടി​​​ലും ധ്യാ​​​നം കാ​​​ന്പ​​​യി​​​നി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി സാം​​​സ്കാ​​​രി​​​ക മ​​​ന്ത്രാ​​​ല​​​യ​​​വു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ച് ആ​​​ർ​​​ട്ട് ഓ​​​ഫ് ലി​​​വിം​​​ഗ് ഫൗ​​​ണ്ടേ​​​ഷ​​​നാ​​​ണ് കോ​​​ഴ്സ് വി​​​ക​​​സി​​​പ്പി​​​ച്ച​​​ത്. കോ​​​ള​​ജു​​​ക​​​ളും സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളും മെ​​​ഡി​​​റ്റേ​​​ഷ​​​ൻ അം​​​ബാ​​​സ​​​ഡ​​​ർ​​​മാ​​​രെ നി​​​യ​​​മി​​​ക്കാ​​​നും യു​​​ജി​​​സി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.