ഭാരത് ജോഡോ യാത്രയിൽ ഗൗരി ലങ്കേഷിന്‍റെ കുടുംബം

12:42 AM Oct 08, 2022 | Deepika.com
ചി​​​​റ്റ​​​​ന​​​​ഹ​​​​ള്ളി: സം​​​ഘ​​​പ​​​രി​​​വാ​​​ർ ആ​​​ശ​​​യ​​​ങ്ങ​​​ൾ പി​​​ന്തു​​​ട​​​രു​​​ന്ന തീ​​​വ്ര​​​വാ​​​ദി​​​ക​​​ൾ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക ഗൗ​​​രി ല​​​ങ്കേ​​​ഷി​​​ന്‍റെ കു​​​ടും​​​ബം ഭാ​​​​ര​​​​ത് ജോ​​​​ഡോ യാ​​​​ത്ര​​​​യി​​​​ൽ പ​​​​ങ്കാ​​​​ളി​​​​ക​​​​ളാ​​​​യി.

സാ​​​മൂ​​​ഹ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക കൂ​​​ടി​​​യാ​​​യ ഗൗ​​​രി ല​​​ങ്കേ​​​ഷി​​​ന്‍റെ അ​​​മ്മ​​​യും സ​​​ഹോ​​​ദ​​​രി​​​യു​​​മാ​​​ണു ക​​​​ർ​​​​ണാ​​​​ട​​​​ക​​​​യി​​​​ലെ ചി​​​​റ്റ​​​​ന​​​​ഹ​​​​ള്ളി​​​​യി​​​​ൽ രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​ക്കൊ​​​പ്പം പ​​​ദ​​​യാ​​​ത്ര​​​യി​​​ൽ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​യ​​​ത്.

ഗൗ​​​​രി​​​​ ല​​​​ങ്കേ​​​​ഷി​​​​നെ​​​​പ്പോ​​​​ലു​​​​ള്ള​​​​വ​​​​രു​​​​ടെ ശ​​​​ബ്ദ​​​​മാ​​​​ണു യാ​​​​ത്ര​​​​യി​​​​ൽ ഉ​​​​യ​​​​രു​​​​ന്ന​​​​തെ​​​​ന്നും അ​​​​തി​​​​നെ നി​​​​ശ​​​​ബ്ദ​​​​മാ​​​​ക്കാ​​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്നും രാ​​​ഹു​​​ൽ പ​​​റ​​​ഞ്ഞു. സ​​​​ത്യ​​​​ത്തി​​​​നും ധൈ​​​​ര്യ​​​​ത്തി​​​​നും സ്വാ​​​​ത​​​​ന്ത്ര്യ​​​​ത്തി​​​​നും​​​​വേ​​​​ണ്ടി​​​​യാ​​​ണു ഗൗ​​​​രി​​​​ ല​​​​ങ്കേ​​​​ഷ് നി​​​​ല​​​​കൊ​​​​ണ്ടി​​​​രു​​​​ന്ന​​​​തെ​​​​ന്നും രാ​​​ഹു​​​ൽ പ​​​റ​​​ഞ്ഞു.