നടൻ അരുൺ ബാലി അന്തരിച്ചു

12:42 AM Oct 08, 2022 | Deepika.com
മും​​​ബൈ: സ്വാ​​​ഭി​​​മാ​​​ൻ ടെ​​​ലി​​​വി​​​ഷ​​​ൻ ഷോ​​​യി​​​ലൂ​​​ടെ ശ്ര​​​ദ്ധേ​​​യ​​​നാ​​​യ മു​​​തി​​​ർ​​​ന്ന ബോ​​​ളി​​​വു​​​ഡ് ന​​​ട​​​ൻ അ​​​രു​​​ൺ ബാ​​​ലി (79) അ​​​ന്ത​​​രി​​​ച്ചു. പേ​​​ശി​​​ക​​​ളെ ബാ​​​ധി​​​ക്കു​​​ന്ന അ​​​പൂ​​​ർ​​​വ അ​​​സു​​​ഖ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ഒ​​​രു​​​വ​​​ർ​​​ഷ​​​മാ​​​യി ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്നു.

സൗ​​​ഗ​​​ന്ധ്, ഖ​​​ൽ​​​നാ​​​യ​​​ക്, സ​​​ത്യ, ഹേ ​​​റാം, ത്രീ ​​​ഇ​​​ഡി​​​യ​​​റ്റ്, സാ​​​മ്രാ​​​ട്ട് പൃ​​​ഥ്വിരാ​​​ജ്, ലാ​​​ൽ സിം​​​ഗ് ച​​​ദ്ദ തു​​​ട​​​ങ്ങി​​​യ​​​വ​​​യാ​​​ണ് പ്ര​​​ധാ​​​ന​​​ചി​​​ത്ര​​​ങ്ങ​​​ൾ. വെ​​​ള്ളി​​​യാ​​​ഴ്ച പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ അ​​​മി​​​താ​​​ഭ് ബ​​​ച്ച​​​ൻ- ര​​​ഷ്മി​​​ക മ​​​ന്ദാ​​​ന ചി​​​ത്ര​​​മാ​​​യ ഗു​​​ഡ്ബൈ ആ​​​ണ് അ​​​വ​​​സാ​​​ന ചി​​​ത്രം. മ​​​ക​​​നും മൂ​​​ന്നു പെ​​​ൺ​​​മ​​​ക്ക​​​ൾ​​​ക്കു​​​മൊ​​​പ്പ​​​മാ​​​ണ് ക​​​ഴി​​​ഞ്ഞി​​​രു​​​ന്ന​​​ത്. സം​​​സ്കാ​​​രം ഇ​​​ന്ന് മും​​​ബൈ​​​യി​​​ൽ ന​​​ട​​​ത്തും.