‘ആന്‍റിലിയ’ തകർക്കുമെന്നു ഭീഷണി മുഴക്കിയ ആൾ അറസ്റ്റിൽ

01:20 AM Oct 07, 2022 | Deepika.com
മും​​​ബൈ: മു​​​കേ​​​ഷ് അം​​​ബാ​​​നി​​​ക്കും കു​​​ടും​​​ബ​​​ത്തി​​​നും നേ​​​രേ ഭീ​​​ഷ​​​ണി മു​​​ഴ​​​ക്കി​​​യ​​​യാ​​​ൾ അ​​​റ​​​സ്റ്റി​​​ൽ. ബി​​​ഹാ​​​റി​​​ലെ ദ​​​ർ​​​ഭം​​​ഗ സ്വ​​​ദേ​​​ശി​​​യാ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്.

ഇ​​​യാ​​​ളു​​​ടെ പേ​​​രു​​​വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യി​​​ല്ല. മും​​​ബൈ​​​യി​​​ലെ സ​​​ർ എ​​​ച്ച്.​​​എ​​​ൻ. റി​​​ല​​​യ​​​ൻ​​​സ് ഫൗ​​​ണ്ടേ​​​ഷ​​​ൻ ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കാ​​​ണ് അ​​​ജ്ഞാ​​​ത​​​ൻ ഫോ​​​ണ്‍ വി​​​ളി​​​ച്ചു ഭീ​​​ഷ​​​ണി മു​​​ഴ​​​ക്കി​​​യ​​​ത്. ആ​​​ശു​​​പ​​​ത്രി​​​യും മു​​​കേ​​​ഷ് അം​​​ബാ​​​നി​​​യു​​​ടെ വ​​​സ​​​തി​​​യാ​​​യ ആ​​​ന്‍റി​​​ലി​​​യ​​​യും ബോം​​​ബു​​വ​​​ച്ചു ത​​​ക​​​ർ​​​ക്കു​​​മെ​​​ന്നാ​​​യി​​​രു​​​ന്നു ഭീ​​​ഷ​​​ണി.