കോയന്പത്തൂർ: തമിഴ്നാട്ടിലെ തിരുപ്പൂരിൽ ശ്രീ വിവേകാനന്ദ സേവാ നിലയം അഗതിമന്ദിരത്തിലുണ്ടായ ഭക്ഷ്യവിഷബാധയിൽ മൂന്ന് ആൺകുട്ടികൾ മരിച്ചു.
11 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ബുധനാഴ്ച രാവിലെ ഇഡ്ഡലിയും ചട്നിയും പൊങ്കൽചോറും കഴിച്ച കുട്ടികൾക്ക് പനി ബാധിക്കുകയായിരുന്നുവെന്ന് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായതായി തിരുപ്പൂർ കമ്മിഷണർ എസ്. പ്രഭാകരൻ പറഞ്ഞു.
അഗതിമന്ദിരത്തിൽ ഭക്ഷ്യവിഷബാധ
01:20 AM Oct 07, 2022 | Deepika.com