ചിഹ്നങ്ങൾ വിലക്കണമെന്ന ഹർജി തള്ളി

01:14 AM Sep 27, 2022 | Deepika.com
ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​ഷ്‌​​ട്രീ​​​യ പാ​​​ർ​​​ട്ടി​​​ക​​​ൾ​​​ക്ക​​് അനു​​​വ​​​ദി​​​ച്ചു ന​​​ൽ​​​കി​​​യചി​​​ഹ്ന​​​ങ്ങ​​​ൾ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു ശേ​​​ഷം ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത് വി​​​ല​​​ക്ക​​​ണമെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി സു​​​പ്രീം​​​കോ​​​ട​​​തി ത​​​ള്ളി.

കോ​​​ട​​​തി​​​യു​​​ടെ വി​​​ല​​​പ്പെ​​​ട്ട സ​​​മ​​​യം പാ​​​ഴാ​​​ക്കി​​​യ​​​തി​​​ന് പ​​​രാ​​​തി​​​ക്കാ​​​ര​​​ന് 25,000 രൂ​​​പ പി​​​ഴ​​​യും ചു​​​മ​​​ത്തി. ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ സ​​​ഞ്ജ​​​യ് കി​​​ഷ​​​ൻ കൗ​​​ൾ, എ.​​​എ​​​സ്. ഓ​​​ഖ എ​​​ന്നി​​​വ​​​ർ ഉ​​​ൾ​​​പ്പെ​​​ട്ട ബെ​​​ഞ്ചി​​​ന്‍റേ​​താ​​​ണ് ന​​​ട​​​പ​​​ടി.

സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ ചി​​​ഹ്ന​​​ങ്ങ​​​ൾ അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തെ​​​ന്നും രാ​​​ഷ്‌​​ട്രീ​​​യ പാ​​​ർ​​​ട്ടി​​​ക​​​ൾ​​​ക്കാ​​​യ​​​ല്ലെ​​​ന്നു​​​മാ​​​ണ് പ​​​രാ​​​തി​​​ക്കാ​​​ര​​​ന്‍റെ വാ​​​ദം.