ന്യൂഡൽഹി: രാജ്യത്തെ മയക്കുമരുന്നു മാഫിയകളെക്കുറിച്ച് അന്വേഷണം നടത്താൻ സ്വമേധയാ എടുത്ത കേസിൽ സുപ്രീംകോടതി കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചു.
അഡ്വ. ഷോയ്ബ് ആലത്തെ അമിക്കസ് ക്യൂറിയായി നിയോഗിച്ചു. ജസ്റ്റീസ് എൻ.വി. രമണ ചീഫ് ജസ്റ്റീസ് ആയിരുന്നപ്പോൾ ലഭിച്ച് കത്താണ് ഹർജിയാക്കി മാറ്റി സുപ്രീംകോടതി കേസെടുത്തത
മയക്കുമരുന്നു മാഫിയയ്ക്കെതിരേ സ്വമേധയാ കേസ്: സുപ്രീംകോടതി നോട്ടീസ് അയച്ചു
01:14 AM Sep 27, 2022 | Deepika.com