ന്യൂഡൽഹി: ജമ്മു കാഷ്മീരിലെ മുൻ മുഖ്യമന്ത്രിയും കോണ്ഗ്രസ് വിട്ട മുതിർന്ന നേതാവുമായ ഗുലാം നബി ആസാദ് പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു.
ഡെമോക്രാറ്റിക് ആസാദ് പാർട്ടി എന്നാണ് പുതിയ പാർട്ടിയുടെ പേര്. ജനാധിപത്യം, സ്വാതന്ത്ര്യം, മതേതരത്വം എന്നിവയിൽ ഉറച്ചു നിൽക്കുന്നതായിരിക്കും തന്റെ പാർട്ടിയെന്ന് ആസാദ് പറഞ്ഞു. കറുപ്പും വെള്ളയും നീലയും നിറങ്ങളുള്ള പതാകയും പ്രഖ്യാപിച്ചു.
ഗുലാം നബിയുടേത് ഡെമോക്രാറ്റിക് ആസാദ് പാർട്ടി
01:14 AM Sep 27, 2022 | Deepika.com