ബിഹാർ ഗവർണറെ ഡൽഹിയിലേക്കു കൊണ്ടുവന്നു

12:48 AM Sep 24, 2022 | Deepika.com
പാ​​​​റ്റ്ന:​​​ക​​​ടു​​​ത്ത പ​​​നി​​​യെ​​​ത്തു​​​ട​​​ർ​​​ന്നു ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്ന ബിഹാ​​​ർ ഗ​​​വ​​​ർ​​​ണ​​​ർ ഫാ​​​ഗു സിം​​​ഗ് ചൗ​​​ഹാ​​​നെ വി​​​ദ​​​ഗ്ധ​​​ചി​​​കി​​​ത്സ​​​യ്ക്കാ​​​യി എ​​​യ​​​ർ ആം​​​ബു​​​ല​​​ൻ​​​സി​​​ൽ ഡ​​​ൽ​​​ഹി​​​യി​​​ലേ​​​ക്കു കൊ​​​ണ്ടു​​​പോ​​​യി.

വ്യാ​​​​ഴാ​​​​ഴ്ച രാ​​​​ത്രി​​​യോ​​​ടെ പാ​​​​റ്റ്ന​​​​യി​​​​ലെ ഇ​​​​ന്ദി​​​​രാ​​​​ഗാ​​​​ന്ധി ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് മെ​​​​ഡി​​​​ക്ക​​​​ൽ സ​​​​യ​​​​ൻ​​​​സി​​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചി​​​രു​​​ന്ന ഗ​​​വ​​​ർ​​​ണ​​​റെ ഇ​​​ന്ന​​​ലെ​​​യാ​​​ണ് ഡ​​​ൽ​​​ഹി​​​യി​​​ലേ​​​ക്കു മാറ്റിയ​​​ത്. മൂ​​​​ന്നു​​​​ദി​​​​വ​​​​സ​​​​മാ​​​​യി പ​​​നി അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ടി​​​രു​​​ന്നു. ആ​​​രോ​​​ഗ്യ​​​നി​​​ല മോ​​​ശ​​​മാ​​​യ​​​തോ​​​ടെ​​​യാ​​​ണ് ഡ​​​​ൽ​​​​ഹി​​​​യി​​​​ലേ​​​​ക്കു കൊ​​​​ണ്ടു​​​പോ​​​യ​​​തെ​​​ന്ന് രാ​​​ജ്ഭ​​​വ​​​ൻ വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചു.