ന്യൂഡൽഹി: കാഷ്മീരിലെ പഹൽഗാമിൽ ജവാന്മാർ സഞ്ചരിച്ച വാഹനം മലയിടുക്കിലേക്കു മറിഞ്ഞുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മൂന്നു ഐടിബിപി ജവാന്മാരെ വിമാനത്തിൽ ഡൽഹി എയിംസിലെത്തിച്ചു.
ചൊവ്വാഴ്ചയുണ്ടായ അപകടത്തിൽ ഏഴ് ഐടിബിപി ജവാന്മാർ മരിച്ചിരുന്നു. 32 പേർക്കായിരുന്നു പരിക്കേറ്റത്.
പഹൽഗാം അപകടം: മൂന്ന് ഐടിബിപി ജവാന്മാരെ ഡൽഹി എയിംസിലെത്തിച്ചു
12:53 AM Aug 20, 2022 | Deepika.com